"സജി ചെറിയാൻ പ്രളയകാലത്ത് കാറ് പോയപ്പോൾ വാവിട്ട് നിലവിളിച്ചത് കണ്ടതാണല്ലോ"

MediaOne TV 2022-03-24

Views 7

"സജി ചെറിയാൻ പ്രളയകാലത്ത് കാറ് പോയപ്പോൾ വാവിട്ട് നിലവിളിച്ചത് കണ്ടതാണല്ലോ, അപ്പൊ അവനവന് നഷ്ടപ്പെട്ടാൽ വേദനിക്കും, മുഖ്യമന്ത്രിക്ക് അൽഷിമേഴ്‌സ് വന്നിട്ടില്ലെങ്കിൽ പുറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കട്ടെ.. വികസന വിരോധികൾ ആരാണെന്ന് അപ്പോൾ മനസിലാവും"- രാജ്‌മോഹൻ ഉണ്ണിത്താൻ

Share This Video


Download

  
Report form
RELATED VIDEOS