China locks down city of 9 million amid Covid-19 outbreak
4,000- ത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഒമ്പത് ദശലക്ഷം ആളുകളുള്ള ഒരു വ്യാവസായിക നഗരം ഒറ്റരാത്രികൊണ്ട് പൂട്ടി ചൈന. നിലവില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളാണ് ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തുടനീളം 4,770 പുതിയ അണുബാധകള്‍ ആണ് ആരോഗ്യ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്