"സമരം ചെയ്യുന്ന തീവ്രവാദികളെ വസ്ത്രം നോക്കി തിരിച്ചറിയാം എന്ന് പറഞ്ഞത് പ്രധാനമന്ത്രിയാണ്. ഹിജാബ് വിരുദ്ധ രാഷ്ട്രീയം മുമ്പേ രൂപപ്പെട്ടിട്ടുണ്ട. ഹിജാബ് മതത്തിന്‍റെ ചിഹ്നമല്ല എന്ന് പറയുന്ന കോടതി കൊന്തയും കൃപാണുമൊക്കെ മതചിഹ്നങ്ങളായി അണിയാൻ സ്വാതന്ത്ര്യം നൽകുന്നുമുണ്ട്"-ശുഹൈബുല്‍ ഹൈത്തമി