പരമ്പരാഗത കൃഷിരീതി തന്നെ മാറ്റിയെഴുതുന്ന പ്രഖ്യാപനമാണ് തോട്ടവിള പരിഷ്‍കാരത്തിലൂടെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നലെ ബജറ്റ് പ്രഖ്യാപനത്തിൽ നടത്തിയത്. വിളയധിഷ്‍ഠിത സമീപനത്തിൽനിന്ന് മാറി സംയോജിത ബഹുവിള കൃഷി സമ്പ്രദായത്തിന് പ്രാധാന്യം നൽകുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
ഇനി എന്താണ് തോട്ടവിളകൾ എന്നും മറ്റും വിശദമായി പരിശോധിക്കാം