''ഭൂ രഹിതർക്ക് കിട്ടേണ്ട ഭൂമി ഒരിക്കലും കിട്ടാതാവും''- സി ആർ നീലകണ്ഠൻ

MediaOne TV 2022-03-12

Views 38

തോട്ടവിളകളുടെ വൈവിധ്യവത്ക്കരണം; ''ഭൂ രഹിതർക്ക് കിട്ടേണ്ട ഭൂമി ഒരിക്കലും കിട്ടാതാവുകയും വിവിധ വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി കൈമാറ്റം ചെയ്യപ്പെടും, സിപിഐ മിണ്ടില്ല, മുന്നണിയിൽ അവർ ഏറാൻ മൂളികൾ''- സി ആർ നീലകണ്ഠൻ

Share This Video


Download

  
Report form
RELATED VIDEOS