UP election results 2022 : BJP leads in congress Raibareli and Amethi
ഇത്തവണ മണ്ഡലത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് അവകാശപ്പെട്ട് രാഹുൽ ഗാന്ധിയും പ്രിയങ്കയും നേരിട്ടായുരുന്നു പ്രചരണം നടത്തിയത്. എന്നാൽ പ്രചരണങ്ങൾ ഒന്നും വിലപ്പോയില്ലെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന.
#UPElections2022