Dileep and Others Came Late Night, It Was Sarayu Who Stood With KPAC Lalitha All Night: Santhivila Dinesh
അന്തരിച്ച കെപിഎസി ലളിതയുടെ മൃതദേഹത്തിനരികെ രാത്രി മുഴുവന്‍ ഇരുന്ന നടി സരയൂ മോഹന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിരുന്നു. നടിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സരയുവിനെ അഭിനന്ദിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്