Shreyas Iyer And Bhuvneshwar Kumar See Massive Jump In Latest Update Of ICC T20I Rankings

Oneindia Malayalam 2022-03-02

Views 99

Shreyas Iyer And Bhuvneshwar Kumar See Massive Jump In Latest Update Of ICC T20I Rankings
പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീം തോല്‍വിയറിയാതെ പടയോട്ടം തുടരുകയാണ്. എന്നാല്‍ നായകനായ ശേഷം ഹിറ്റ്മാന്റെ ബാറ്റിങ് പ്രകടനത്തില്‍ നേരിയ ഇടിവ് സംഭവിച്ചതായി കാണാന്‍ സാധിക്കും. ഐസിസിയുയെ പുതിയ ടി20 റാങ്കിങിലും ഇതു പ്രകടമായിരിക്കുകയാണ്. ബാറ്റര്‍മാരുടെ റാങ്കിങില്‍ അദ്ദേഹത്തിനു രണ്ടു സ്ഥാനങ്ങള്‍ നഷ്ടമായിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS