അതിർത്തി നഗരങ്ങളിലെത്തിയിട്ടും യുക്രൈനിൽ പുറത്ത് കടക്കാനാവാതെ ഇന്ത്യൻ വിദ്യാർഥികൾ

MediaOne TV 2022-03-01

Views 57

അതിർത്തി നഗരങ്ങളിലെത്തിയിട്ടും യുക്രൈനിൽ പുറത്ത് കടക്കാനാവാതെ ഇന്ത്യൻ വിദ്യാർഥികൾ. കടുത്ത തണുപ്പിലും ദീർഘനേരം വരിയിൽ നിന്നിട്ടും അതിർത്തി കടക്കാനായിട്ടില്ലെന്ന് മലയാളികളടക്കമുള്ള വിദ്യാർഥികൾ പറയുന്നു

Share This Video


Download

  
Report form
RELATED VIDEOS