സേതുരാമായ്യർക്കൊപ്പം വിക്രം ആയി ജഗതി കൂടെ ചാക്കോയും

Filmibeat Malayalam 2022-02-28

Views 27

jagathy sreekumar joins cbi team. viral picture

പ്രഖ്യാപിച്ച ദിവസം മുതൽ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് സി ബി ഐ സീരീസിലെ അഞ്ചാമത് ചിത്രമായ സി ബി ഐ 5. ..17 വര്‍ഷങ്ങൾക്ക് ശേഷം സേതുരാമയ്യരും വിക്രമും ചാക്കോയും ഒരേ ഫ്രെയിമിൽ എത്തിയ ഒരു ചിപ്പടമാണ് ഇപ്പോൾ സോഷ്യൽ നീഡിയയിൽ വൈറലായിരിക്കുന്നത്.. സിബിഐ അഞ്ചാം ഭാഗത്തിൽ സേതുരാമയ്യർക്കൊപ്പം ജഗതി ശ്രീകുമാറും ചേർന്നതോടെയാണ് അണിയറപ്രവർത്തകർ ചിത്രം പങ്കുവെച്ചത്.. ആ പഴയ വിക്രമിൻ‍റ അതേ വേഷത്തിൽ തന്നെയാണ് ജ ഗതി ഫോട്ടോയിലുള്ളത്.


Share This Video


Download

  
Report form
RELATED VIDEOS