അതിർത്തി കടക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ ആക്രമണം: വീഡിയോ

Oneindia Malayalam 2022-02-28

Views 113

Indian students stranded in Ukraine 'beaten up' at border

റഷ്യ ഉക്രൈൻ സംഘർഷത്തിനിടെ ഉക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പട്ടാള ആക്രമണം. വിദ്യാർത്ഥികൾ തന്നെയാണ് വീഡിയോ പുറത്തു വിട്ടത്


Share This Video


Download

  
Report form
RELATED VIDEOS