India, Oman bilateral air force exercise begins in Jodhpur
ഇന്ത്യയും ഒമാനും ജോധ്പൂരില്‍ അഞ്ച് ദിവസത്തെ വ്യോമാഭ്യാസം ആരംഭിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായാണ് ഉഭയകക്ഷി സംയുക്ത അഭ്യാസം ആരംഭിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്സും ഒമാന്‍ റോയല്‍ എയര്‍ഫോഴ്സും ചേര്‍ന്ന് ജോധ്പൂര്‍ എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് വ്യോമാഭ്യാസം