KSEB അസിസ്റ്റന്റ് എൻജിനീയർമാരെ വാട്‌സാപ്പ് വഴി നിയമിച്ചതിൽ അന്വേഷണം | KSEB |

MediaOne TV 2022-02-17

Views 28

ഗടഋആ അസിസ്റ്റന്റ് എൻജിനീയർമാരെ വാട്‌സാപ്പ് വഴി നിയമിച്ചതിൽ വിജിലൻസ് അന്വേഷണം തുടങ്ങി. കെഎസ്ഇബി ചെയർമാൻ ഫേസ്ബുക്ക് കുറപ്പിൽ സൂചിപ്പിച്ച ക്രമക്കേടുകളിലൊന്നാണിത്‌

Share This Video


Download

  
Report form
RELATED VIDEOS