Serial actors also arrived at pub, complainant voluntarily came with daughter, reveals Anjali
നമ്പര്‍ 18 ഹോട്ടലിലെ അണിയറക്കഥകളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വ്യവസായ സംരംഭക അഞ്ജലി റീമദേവിനെ കുറിച്ചാണ് കൂടുതല്‍ വിവരങ്ങള്‍ വന്നിരിക്കുന്നത്. ബോയ്ഫ്രണ്ട് ഇല്ലാത്ത പെണ്‍കുട്ടികള്‍ക്ക് ബോയ്ഫ്രണ്ടിനെ കണ്ടെത്തിക്കൊടുത്ത് ഫ്ളാറ്റില്‍ സമയം ചിലവഴിക്കാന്‍ അവസരമൊരുക്കുന്നതാണ് അഞ്ജലിയുടെ രീതിയെന്ന് പരാതിക്കാരിയായ യുട്യൂബര്‍ പറയുന്നു