തിരുവനന്തപുരം തുമ്പ തീരത്ത് വീണ്ടും തിമിംഗല സ്രാവ് കരയിലേക്ക് വന്നു | Whales |

MediaOne TV 2022-02-14

Views 393

തിരുവനന്തപുരം തുമ്പ തീരത്ത് വീണ്ടും തിമിംഗല സ്രാവ് കരയിലേക്ക് വന്നു. ഇന്നലെ കരയ്ക്കടിഞ്ഞ സ്രാവിനെ കുഴിച്ചുമൂടുന്നതിനിടയിലാണ് മറ്റൊരു സ്രാവ് വലയിലകപ്പെട്ട് കരയിലെത്തിയത്

Share This Video


Download

  
Report form