ബാബുവിനെ രക്ഷിച്ചത് ബാല എന്ന സൈനികന്റെ മിടുമിടുക്ക്‌ | Oneindia Malayalam

Oneindia Malayalam 2022-02-09

Views 311

Soldier Bala who rescued Babu from Malampuzha
45 മണിക്കൂറുകളോളം തനിച്ച് ചെങ്കുത്തായ മലയിടുക്കില്‍ സഹായം കാത്ത് ബാബു. ഇത്രയും നേരം ഭക്ഷണവും വെളളവും ഇല്ല. രാത്രിയിലെ കൊടും തണുപ്പും പകലിലെ കടുത്ത ചൂടും. ഒടുവില്‍, ഇന്ത്യന്‍ സൈന്യത്തിന്റെ 12 മണിക്കൂര്‍ നീണ്ട രക്ഷാ ദൗത്യം ഇന്ന് രാവിലെ വിജയകരമായി പൂര്‍ത്തിയാക്കി. സുരക്ഷാ ബെല്‍റ്റും റോപും ഉപയോഗിച്ച് 23കാരനായ ബാബുവിനെ സൈന്യം രക്ഷപ്പെടുത്തി മുകളില്‍ എത്തിച്ചു. ബാല എന്ന സൈനികന്‍ ആണ് ബാബുവിനെ റോപില്‍ നെഞ്ചോട് ചേര്‍ത്ത് മലമുകളില്‍ എത്തിച്ചത്.ബാലയുടെ ധീരതയാണ് ഈ രക്ഷാപ്രവര്‍ത്തനത്തില്‍ നിഴലിക്കുന്നത്‌

Share This Video


Download

  
Report form
RELATED VIDEOS