Rohit Sharma begins ODI captaincy tenure with emphatic victory | Oneindia Malayalam

Oneindia Malayalam 2022-02-07

Views 246

Rohit Sharma begins ODI captaincy tenure with emphatic victory over West Indies
2022ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ വിജയത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഒടുവില്‍ രോഹിത് ശര്‍മ തന്നെ വേണ്ടി വന്നു. തുടര്‍ തോല്‍വികളുമായി തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കു വീണ ടീം ഇന്ത്യയെ ഒടുവില്‍ ഹിറ്റ്മാന്‍ രക്ഷിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ആയിരാമത്തെ ഏകദിന മല്‍സരം കൂടിയായിരുന്നു വിന്‍ഡീസിനെതിരേയുള്ളത്. ഇതു വിജയത്തോടെ തന്നെ ആഘോഷിക്കാന്‍ ഇന്ത്യക്കു കഴിയുകയും ചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS