' ഛന്നി നയിച്ചാൽ പിന്തുണ കൂടും, ആം ആദ്മി പാർട്ടി വെല്ലുവിളിയാവില്ല'

MediaOne TV 2022-02-07

Views 4

പഞ്ചാബിൽ ചരൺജിത്ത് സിംഗ് ഛന്നിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം കോൺഗ്രസിന് പുത്തനുണർവ്‌ സമ്മാനിച്ചതായി പി.സി.സി സെക്രട്ടറിയും പ്രകടനപത്രികാ സമിതി അംഗവുമായ സുനിൽ പി അലക്‌സ്‌ 

Share This Video


Download

  
Report form
RELATED VIDEOS