Dileep case r@pe allegation against director Balachandra Kumar

Oneindia Malayalam 2022-02-05

Views 1

Dileep case r@pe allegation against director Balachandra Kumar
സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ ണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതി.

Share This Video

Download

Report form