സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്ന നായയെ പൊട്ടക്കിണറ്റില്‍ ചത്തനിലയില്‍ കണ്ടെത്തി. കൊല്ലം ആറ്റൂര്‍കോണം സ്വദേശി ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചോട്ടു എന്ന നായയാണ് ചത്തത്. പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.ചോട്ടുവിനെ കാണാതായി അഞ്ചാം ദിവസമാണ് ജഡം കണ്ടെത്തിയത്