Vava Suresh removed from ventilator
വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ അത്ഭുതകരമായ പുരോഗതി. സുരേഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. സുരേഷ് ബോധാവസ്ഥയില്‍ തിരിച്ചെത്തി എന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി