Budget for whom? asks CPI(M) after FM Nirmala Sitharaman tables Budget 2022-23

Oneindia Malayalam 2022-02-02

Views 1

Budget for whom? asks CPI(M) after FM Nirmala Sitharaman tables Budget 2022-23
സാധാരണക്കാർക്ക്‌ ആശ്വാസം നൽകുന്നതിൽ കേന്ദ്രബജറ്റ്‌ പൂർണമായും പരാജയപ്പെട്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ജനതാൽപര്യങ്ങളെ വഞ്ചിച്ച ബജറ്റാണിത്‌.ജനങ്ങൾ തൊഴിൽനഷ്‌ടവും വരുമാനക്കുറവും നേരിടുന്ന കാലത്ത്‌ തൊഴിൽ സൃഷ്‌ടിക്കാനും ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്താനും ആവശ്യമായ നടപടികളാണ്‌ ബജറ്റിൽ ഉണ്ടാകേണ്ടതെന്നും സി പി എം വ്യക്തമാക്കുന്നു.
#Budget2022

Share This Video


Download

  
Report form
RELATED VIDEOS