US To Send Warship, Fighter Jets To Assist UAE After Yemen Houthi Attacks

Oneindia Malayalam 2022-02-02

Views 1

US To Send Warship, Fighter Jets To Assist UAE After Yemen Houthi Attacks
UAEലേക്ക് അമേരിക്കന്‍ സൈനികരും യുദ്ധ വിമാനങ്ങളും എത്തുന്നു. UAE കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹായ അഭ്യര്‍ഥന പരിഗണിച്ചാണ് അമേരിക്കയുടെ നീക്കം.അടുത്തിടെ UAEക്ക് നേരെ യമനിലെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. കൂടുതല്‍ ആക്രമണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. UAEയെ സഹായിക്കാനാണ് US സൈന്യം എത്തുന്നത്.

Share This Video


Download

  
Report form