Union Budget 2022 is step towards making modern India: PM Modi | Oneindia Malayalam

Oneindia Malayalam 2022-02-02

Views 1

Union Budget 2022 is step towards making modern India: PM Modi
രാജ്യത്തെ ആധുനിക വല്‍ക്കരണത്തിലേക്ക് നയിക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഏഴ് വര്‍ഷമായി എടുത്ത തീരുമാനങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തുടര്‍ച്ചയായി വിപുലപ്പെടുത്തുകയാണ്. 7-8 വര്‍ഷം മുമ്പ് ഇന്ത്യയുടെ ജി ഡി പി 1.10 ലക്ഷം കോടിയായിരുന്നു. ഇന്ന് നമ്മുടെ ജി ഡി പി ഏകദേശം 2.3 ലക്ഷം കോടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു


Share This Video


Download

  
Report form
RELATED VIDEOS