വാവ സുരേഷ് പ്രതികരിക്കുന്നു..കൈ അനങ്ങുന്നുണ്ട്..ആരോഗ്യ സ്ഥിതി ഇങ്ങനെ

Oneindia Malayalam 2022-02-01

Views 509

Vava Suresh is overcoming danger says minister VN Vasavan
വാവ സുരേഷിന്റെ ആരോഗ്യനില പ്രതീക്ഷ നല്‍കുന്നതായി മന്ത്രി വിഎന്‍ വാസവന്‍. വിളിക്കുബോള്‍ പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകള്‍ അനക്കി തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി


Share This Video


Download

  
Report form
RELATED VIDEOS