സിനിമയെ വെല്ലുന്ന സസ്പെന്‍സ് സീന്‍; ഇന്നലെ ചേവായൂർ സ്റ്റേഷനില്‍ സംഭവിച്ചത്...

MediaOne TV 2022-01-30

Views 40

സിനിമയെ വെല്ലുന്ന സസ്പെന്‍സ് സീന്‍; ഇന്നലെ ചേവായൂർ പൊലീസ് സ്റ്റേഷനില്‍ സംഭവിച്ചത്...
നിന്ന നില്‍പ്പില്‍ കസ്റ്റഡിയില്‍ നിന്ന് പ്രതി ചാടിപ്പോകുന്നു, ഒന്നര മണിക്കൂര്‍ പൊലീസും മാധ്യമപ്രവര്‍ത്തകരും നെട്ടോട്ടം... ഒടുവില്‍ പ്രതി പിടിയില്‍; ആക്ഷൻ ത്രില്ലർ സിനിമയെ പോലും വെല്ലുന്ന ആ നാടകീയ ദൃശ്യങ്ങള്‍  

Share This Video


Download

  
Report form
RELATED VIDEOS