CM Pinarayi Vijayan's New Look in Pants and shirt Goes Viral
അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തി.പതിവ് ഖദര്‍ ഷര്‍ട്ടും വെള്ളമുണ്ടും മാറ്റി പാന്റ്‌സും ഷര്‍ട്ടും ധരിച്ചായിരുന്നു മുഖ്യമന്ത്രി ദുബൈയില്‍ എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്