Billionaire Kid: Meet 9-Year-Old Nigerian Boy Who Owns a Mansion, Private Jet & Supercars
ആഫ്രിക്കന്‍ സ്വദേശിയായ മോംഫ ജൂനിയര്‍ എന്ന കുട്ടി ഈ ഒമ്പത് വയസ്സിനുള്ളില്‍ സമ്പാദിച്ചത് ശതകോടികളാണ് .ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണ് മോംഫ ജൂനിയര്‍ . അച്ഛന്‍ നൈജീരിയയില്‍ നിന്നുള്ള ഇന്റര്‍നെറ്റ് സെലിബ്രിറ്റിയായ ഇസ്മയിലിയ മുസ്തഫയും കോടീശ്വരനാണ്