കൈവിട്ട് പോകുന്നു..ഈ നാല് ജില്ലകള്‍ സി കാറ്റഗറിയിലേക്ക്‌ | OneIndia Malayalam

Oneindia Malayalam 2022-01-27

Views 459

Idukki, Pathanamthitta, Kottayam, Kollam declared as 'C' category districts
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാല് ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് പുതിയതായി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ തിരുവനന്തപുരം ജില്ല മാത്രമായിരുന്നു സി കാറ്റഗറിയിലുള്ളത്


Share This Video


Download

  
Report form
RELATED VIDEOS