UP Election 2022: Congress Releases Third List Of 89 Candidates, Including 37 Women
ഉത്തര്‍പ്രദേശില്‍ മൂന്നാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയും കോണ്‍ഗ്രസ് പുറത്തുവിട്ടു. 89 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ 37 പേര്‍ വനിതകളാണ്. ഇതിനോടകം 255 സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്