ഞാനും നിങ്ങളില്‍ ഒരാള്‍, വിവാഹം മാറ്റിവയ്ക്കുന്നതായി ജസീന്ത ആര്‍ഡന്‍

Oneindia Malayalam 2022-01-23

Views 524

ഞാന്‍ ആരില്‍ നിന്നും വ്യത്യസ്തയല്ല. മഹാമാരി മൂലം ന്യൂസിലന്‍ഡിലെ ആയിരങ്ങല്‍ ഇതിലും വലിയ തിരിച്ചടികള്‍ നേരിട്ടു. പ്രിയപ്പെട്ടവര്‍ രോഗത്തോട് പോരാടുമ്പോള്‍ അവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയാത്തതാണ് വേദനാജനകം.

Share This Video


Download

  
Report form