ഒരുമാറ്റവും ഇല്ല അതേ ടീം തന്നെ
ബാറ്റിംഗ് തിരഞ്ഞെടുത്ത് രാഹുൽ
IND vs SA 2nd ODI 2022 : India win toss, opt to bat
സൗത്താഫ്രിക്കയ്‌ക്കെതിരായ നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു ടോസ്. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. കഴിഞ്ഞ മല്‍രത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യയിറങ്ങിയത്. പക്ഷെ സൗത്താഫ്രിക്കന്‍ ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. ആദ്യ മല്‍സരത്തിലൂടെ അരങ്ങേറിയ മാര്‍ക്കോ യാന്‍സണു പകരം സിസാന്‍ഡ മംഗാലയെ സൗത്താഫ്രിക്ക കളിപ്പിച്ചു.