ബേപ്പൂര്‍ സുല്‍ത്താന്‍റെ 114ാം ജന്മദിനം; ഓര്‍മകള്‍ പുതുക്കി വായനക്കാര്‍ | vaikom muhammad basheer

MediaOne TV 2022-01-21

Views 18

'മകരം എട്ടാം തിയ്യതി, ഇന്നെന്‍റെ ജന്മദിനമാണ്...' ജന്മദിനം എന്ന കഥയില്‍ ബഷീര്‍ തന്‍റെ പിറന്നാളിനെക്കുറിച്ച് പറഞ്ഞുവെച്ചതിങ്ങനെ; ബേപ്പൂര്‍ സുല്‍ത്താന്‍റെ 114ാം ജന്മദിനത്തില്‍ ഓര്‍മകള്‍ പുതുക്കി വായനക്കാര്‍

Share This Video


Download

  
Report form