പഞ്ചാബിൽ പ്രതിസന്ധികൾക്കിടയിലും തിളങ്ങി കോൺഗ്രസ് | Oneindia Malayalam

Oneindia Malayalam 2022-01-20

Views 473

Punjab Assembly Election 2022: Three Mohali leaders return to Congress fold after a year
പഞ്ചാബില്‍ മത്സരം ശക്തമാണെങ്കിലും അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പാണ്. അമരീന്ദര്‍ പാര്‍ട്ടി വിട്ടുപോയത് ക്ഷീണമായിട്ടില്ല. മാത്രവുമല്ല, നേരത്തെ പാര്‍ട്ടിയില്‍ നിന്നും പോയ നിരവധി നേതാക്കള്‍ തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് ശുഭ സൂചനയാണെന്നും നേതൃത്വം അവകാശപ്പെടുന്നു


Share This Video


Download

  
Report form
RELATED VIDEOS