Woman drives bus for 10 kms after driver suffers seizure; video goes viral
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സഞ്ചരിച്ചിരുന്ന മിനി ബസിലെ ഡ്രൈവർ ബസ് ഓടിയ്ക്കുന്നതിനിടെ അസുഖബാധിതനായി ബോധം കെട്ടു. എന്നാൽ തൽക്ഷണം ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരി ബസിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തമാണ്.മഹാരാഷ്ട്ര യിലെ പൂനെയിലാണ് സംഭവം