കോലിയുടെ നായക പദവി ഒഴിയാനുള്ള തീരുമാനത്തിന് പിന്നാലെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ച കാര്യമെന്താണെന്നത് സംബന്ധിച്ച ചര്‍ച്ച സജീവമാണ്. കൂടുതല്‍ ആളുകളും വിരല്‍ ചൂണ്ടുന്നത് സൗരവ് ഗാംഗുലിയിലേക്കാണ്.ഇപ്പോഴിതാ കോലിയുടെ തീരുമാനത്തെ പിന്തുണച്ചും അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചും രംഗത്തെത്തിയിരിക്കുകയാണ് ബിസിസി ഐ പ്രസിഡന്റ് ഗാംഗുലി