നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വി.ഐ.പി താനല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോട്ടയം സ്വദേശിയായ മെഹബൂബ് എന്നയാള്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്നും നടിയെ ആക്രമിച്ച കേസിലെ വ്യവസായി താനല്ലെന്നുമാണ് മെഹ്ബൂബ് പറഞ്ഞത്