Omar lulu with explanation in the post about Dileep | FilmiBeat Malayalam

Filmibeat Malayalam 2022-01-13

Views 100

Omar lulu with explanation in the post about Dileep
ദിലീപ് എന്ന നടനെ ഇഷ്ടമാണ് ഡേറ്റ് കിട്ടിയാല്‍ സിനിമ ചെയ്യുമെന്ന വിവാദ പോസ്റ്റില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ ഒമര്‍ ലുലു. ദിലീപ് എന്ന നടനെ ഇഷ്ടമാണെന്നും എന്നാല്‍ ദിലീപ് എന്ന വ്യക്തിയെ അറിയില്ലെന്നും സംവിധായകന്‍ ഫെയിസ്ബുക്കിൽ കുറിച്ചു.


Share This Video


Download

  
Report form