2022ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ
Golden Globes 2022-Full List Of Winners
കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായി 2022ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൊവിഡ് ഭീതി ലോകമെങ്ങും നിലനിൽക്കുന്നതിനാൽ വെർച്വലായിട്ടാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.നെറ്റ്ഫ്ലിക്സ് ചിത്രം ദി പവർ ഓഫ് ദി ഡോഗ്, കെന്നെത്ത് ബ്രനാഗിന്റെ ബെൽഫാസ്റ്റ് എന്നിവയായിരുന്നു നോമിനേഷനിൽ മുന്നിട്ട് നിന്നത്. ദി പവർ ഓഫ് ദി ഡോഗ് മൂന്ന് പുരസ്‌കാരങ്ങൾ നേടി ചടങ്ങിൽ തിളങ്ങി.