Kerala governor offers prayers at Mahakal temple in MP’s Ujjain
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മധ്യപ്രദേശിലെ ഉജ്ജയിനിയിലെ പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. ഇന്ന് രാവിലെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷേത്രത്തിലെത്തിയതെന്ന് മഹാകാലേശ്വര്‍ ക്ഷേത്ര അധികൃതര്‍ അറിയിച്ചു