Woman spotted carrying lioness in her arms in Kuwait. Viral video
കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് തെരുവിലിറങ്ങിയ പെണ്‍സിംഹത്തെ കൈയിലെടുത്ത് കൊണ്ടുവരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുവൈറ്റിലെ സബാഹിയയിലാണ് സംഭവം. യുവതിയുടെ കൈയിലിരുന്ന് കുതറിയോടാന്‍ പെണ്‍സിംഹം ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്