Maharashtra Omicron Crisis: Mumbai Schools to Remain Shut Till January 31

Oneindia Malayalam 2022-01-03

Views 593

Maharashtra Omicron Crisis: Mumbai Schools to Remain Shut Till January 31
കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മുംബൈയില്‍ സ്‌കൂളുകള്‍ വീണ്ടും അടച്ചു. 1 മുതല്‍ 9, 11 ക്ലാസുകളാണ് ജനുവരി 31 വരെ അടച്ചത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാകും. 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ് ലൈന്‍ ക്ലാസുകള്‍ തുടരും
#Omicron

Share This Video

Download

Report form
RELATED VIDEOS