ടിക്കറ്റ് ഇല്ലാത്തതിന് ട്രെയിൻ യാത്രക്കാരനെ പൊലീസ് നിലത്തിട്ട് ചിവിട്ടി; ക്രൂരം | Kannur |

MediaOne TV 2022-01-03

Views 97

ട്രെയിൻ യാത്രക്കാരനെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയതായി പരാതി. സ്ലീപ്പർ ടിക്കറ്റ് കയ്യിലില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. മാവേലി എക്സ്പ്രസിൽ വെച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം. 

Share This Video


Download

  
Report form
RELATED VIDEOS