The year 2021 had some amazing feats happening in the world of sports for India, from cricket to the Tokyo Olympics, our sportspersons performed exceptionally well on the field to win the games for the country and win the heart of the people also. So as the year draws to an end, let's take a look at the top sporting events for the year 2021.
കോവിഡ് മഹാമാരിക്ക് ശേഷം കായിക ലോകം തിരിച്ചുവന്ന വര്‍ഷമാണ് 2021. വലിയ പ്രതിസന്ധികളെ അതിജീവിച്ചും കായിക ലോകവും ആരാധകരും ഉണര്‍ന്ന വര്‍ഷം. ഓര്‍ത്തിരിക്കാനുള്ള മനോഹര ഓര്‍മകള്‍ക്കൊപ്പം വിവാദങ്ങള്‍ക്കും ക്ഷാമമില്ലാത്ത വര്‍ഷമായിരുന്നു ഇത്, കായികലോകത്ത് ഇന്ത്യയ്‌ക്ക് ചില അത്ഭുതകരമായ നേട്ടങ്ങൾ സ്വന്തമാക്കുവാൻ സാധിച്ച വര്ഷം കൂടിയാണിത്,, 2021 അവസാനിക്കുമ്പോൾ ഇന്ത്യയുടെ പ്രധാനപ്പെട്ട കുറച്ച് നേട്ടങ്ങളിലേക്കും
മത്സരങ്ങളിലേക്കും നമുക്കൊന്ന് തിരിഞ്ഞു നോക്കാം