Indian players put on their dancing shoes, shake leg at resort to celebrate win in Centurion Test - VIDEO
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സെഞ്ചൂറിയനില്‍ നടന്ന ആദ്യ മത്സരത്തിലെ വിജയം വന്‍ ആഘോഷമാക്കി ഇന്ത്യന്‍ താരങ്ങള്‍.സെഞ്ചൂറിയനില്‍ ജയം നേടുന്ന ആദ്യ ഏഷ്യന്‍ ടീം എന്ന നേട്ടം കരസ്ഥമാക്കിയതിന് പിന്നാലെയായിരുന്നു ടീമിന്റെ ആഘോഷം.സെഞ്ചൂറിയനിലെ റിസോര്‍ട്ടിലായിരുന്നു താരങ്ങളുടെ വിജയാഘോഷം നടന്നത്