Makeup artist Renju Renjimar responds to rumours circulating about her marriage
കേരളത്തില്‍ ഏറ്റവും തിരക്കേറിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് രഞ്ജു രഞ്ജിമാര്‍. നടിമാരും അവതാരകരും അടക്കം നിരവധി താരങ്ങളാണ് രഞ്ജുവിന്റെ മേക്കപ്പ് ഇഷ്ടപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.എന്നാല്‍ ഇപ്പോഴിതാ രഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്