Sowbhagya Venkitesh about Her Journey After Pregnancy
ഈ വര്‍ഷമാണ് അര്‍ജുനും സൗഭാഗ്യയ്ക്കും കുഞ്ഞ് ജനിക്കുന്നത്. സുദര്‍ശന എന്നാണ് മകളുടെ പേര്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇവര്‍ സേഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞതിഥി വന്നതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സൗഭാഗ്യ