സമൂഹമാധ്യമങ്ങളില്‍ എന്ത് പോസ്റ്റ് ചെയ്താലും നിമിഷ നേരം കൊണ്ട് വൈറലാവുകയും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുകയും ഏറ്റവും കൂടുതല്‍ കമന്റുകളും വരുന്നതാണ് ഐഷ സുല്‍ത്താനയുടെ പോസ്റ്റുകള്‍.'എന്നാ പിന്നെ മുഹബ്ബത്തിന്റെ ഒരു ചായ ആയാലോ' എന്ന കാപ്ഷനോടെ ഐഷ ചായകുടിക്കുന്ന പോസ്റ്റും അതില്‍ വന്ന കമന്റും ഇപ്പോള്‍ വൈറലാണ്