Google In Search 2021: These Were The Top Searches In India This Year | Oneindia malayalam

Oneindia Malayalam 2021-12-24

Views 706

ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും
കൂടുതൽ തിരഞ്ഞതെന്ത്?

Google Year In Search 2021: These Were The Top Searches In India This Year

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനാണ് ഗൂഗിൾ . എല്ലാ വർഷവും ആളുകൾ എന്തൊക്കെ കാര്യങ്ങളാണ് ഏറ്റവും കൂടുതൽ അന്വേഷിച്ചതെന്ന് ഗൂഗിൾ പുറത്തുവിടാറുണ്ട് , 2021-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കാര്യങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.വാര്‍ത്ത, കായികം, വിനോദം ഉള്‍പ്പടെയുള്ള മേഖലകളില്‍ ഇന്ത്യയിലുള്ളവര്‍ ഈ വര്‍ഷം മുഴുവന്‍ തിരഞ്ഞ കാര്യങ്ങളും ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം

Share This Video


Download

  
Report form
RELATED VIDEOS