Booster dose with AstraZeneca vaccine found to work against Omicron
ഒമിക്രോണ്‍ ലോകത്താകെ ഭീതി പരത്തുന്ന സാഹചര്യത്തില്‍ പുത്തന്‍ പ്രതീക്ഷയുമായി ഒരു വാക്സിന്‍. ഓക്സ്ഫോര്‍ഡിന്റെ ആസ്ട്രാസെനെക്ക വാക്സിന്‍ ഒമിക്രോണിനെ പ്രതിരോധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. ആസ്ട്രാസെനെക്കയുടെ ബൂസ്റ്റര്‍ ഡോസുകളാണ് ഒമിക്രോണിനെ പ്രതിരോധിക്കുന്നതില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നത്
#omicron